HOME
DETAILS

തൃപ്പൂണിത്തുറയിലെ യോഗാ സെന്ററും നഗരസഭാ അധികൃതര്‍ പൂട്ടിച്ചു

  
backup
September 27, 2017 | 1:25 AM

%e0%b4%a4%e0%b5%83%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%a3%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%af%e0%b5%8b%e0%b4%97%e0%b4%be-%e0%b4%b8


തൃപ്പൂണിത്തുറ: യുവതിയെ കണ്ടനാടുള്ള യോഗാസെന്ററില്‍ തടങ്കലിലാക്കിയ സംഭവവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയരവെ തൃപ്പൂണിത്തുറയിലും ഇവര്‍ തുടങ്ങിയ സെന്റര്‍ നഗരസഭാ അധികൃതര്‍ പൂട്ടിച്ചു. മേക്കര വടക്കുവശം ഗാന്ധിപുരം വാര്‍ഡില്‍ ചാലിയത്ത് ലൈനില്‍ ഉണ്ടായിരുന്ന ശിവശക്തി യോഗാ വിദ്യാകേന്ദ്രമാണ് അടപ്പിച്ചത്. യോഗാസെന്റര്‍ അനധികൃതമായാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നതെന്ന് മുനിസിപ്പല്‍ സെക്രട്ടറി അഭിലാഷ് കുമാര്‍ പറഞ്ഞു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സെന്ററിനെ കുറിച്ചറിഞ്ഞ് ഇന്നലെ വൈകിട്ട് അഞ്ചരയോടെ മുനിസിപ്പല്‍ സെക്രട്ടറിയും കൗണ്‍സിലര്‍മാരായ നിഷ രാജേന്ദ്രന്‍, രാജശ്രീ ചാലിയത്ത്, അരുണ്‍ എസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജീവ് എന്നിവര്‍ സ്ഥലത്തെത്തി. ഈ സമയം സ്ഥാപനത്തില്‍ നടത്തിപ്പുകാരനായ മധു എന്നയാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചില രേഖകള്‍ ലഭിച്ചതായി കൗണ്‍സിലര്‍ നിഷ പറഞ്ഞു.
കഴിഞ്ഞ ദിവസം കണ്ടനാടുള്ള ശിവശക്തി യോഗാ വിദ്യാകേന്ദ്രം ഉദയംപേരൂര്‍ പഞ്ചായത്ത് അധികൃതര്‍ അടച്ചുപൂട്ടിച്ചിരുന്നു. സംഭവം വിവാദമായതോടെ സെന്റര്‍ നടത്തിപ്പുകാരനും സഹായികളും ഒളിവിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാജാസ് കൊളജ് ഹോസ്റ്റലില്‍ നിന്ന് കട്ടില്‍ കടത്താന്‍ ശ്രമം; ഓണ്‍ലൈന്‍ വാഹനം വിളിച്ച് വന്ന മുന്‍ വിദ്യാര്‍ത്ഥി പിടിയില്‍

Kerala
  •  21 days ago
No Image

ഗ്യാസിന് 5000 രൂപ, പെട്രോൾ ലിറ്ററിന് 300; വിലക്കയറ്റം രൂക്ഷം; മണിപ്പൂരിൽ നാഗാ ഉപരോധം തുടരുന്നു; കുക്കി മേഖല പട്ടിണിയിൽ

Kerala
  •  21 days ago
No Image

കന്നുകാലി വരവ് കുറഞ്ഞു, ചെക് പോസ്റ്റില്‍ കര്‍ശന നിയന്ത്രണങ്ങളും; സംസ്ഥാനത്ത് ബീഫ് വില 500 കടന്നേക്കും 

Kerala
  •  21 days ago
No Image

അമിത ജോലിഭാരം: ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ രണ്ട് ഉദ്യോഗസ്ഥര്‍ രാജിവച്ചു

Kerala
  •  21 days ago
No Image

ഊരാളുങ്കല്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ കരാര്‍ കാലാവധി ധനവകുപ്പ് നീട്ടി; ടെന്‍ഡറില്ലാതെ അനുമതി തുടരും

Kerala
  •  21 days ago
No Image

ലൈവ് വീഡിയോയില്‍ ലഹരി ഉപയോഗം; വ്‌ളോഗര്‍ അബ്ദുല്‍ ഹക്കീം യുഎഇയില്‍ പിടിയില്‍ 

Kerala
  •  21 days ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു; 28 വർഷമായി പ്രവാസി

Saudi-arabia
  •  21 days ago
No Image

പൊതുദർശനത്തിന് ഖാംനഇയുടെ 14 മാസം പ്രായമായ പേരക്കുട്ടിയുടെ കുഞ്ഞുമയ്യിത്തും

International
  •  21 days ago
No Image

ഖാംനഇക്ക് അന്ത്യാഞ്ജലി; ഇന്ത്യൻ സംഘത്തെ സ്വാഗതംചെയ്യുമ്പോൾ പാരായണം ചെയ്തത് ആലു ഇംറാൻ അധ്യായത്തിലെ സൂക്തം

International
  •  21 days ago
No Image

സ്വകാര്യ ഗ്രൂപ്പുകൾക്ക് 52,507 ഹജ്ജ്ക്വാട്ട, അപേക്ഷ ക്ഷണിച്ചു

Kerala
  •  21 days ago