HOME
DETAILS
MAL
ബോംബുകള്‍ കണ്ടെടുത്തു
backup
September 27 2017 | 02:09 AM
റായ്പൂര്‍: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ സേന നടത്തിയ പരിശോധനയില്‍ ബോംബുകള്‍ കണ്ടെടുത്തു. മാവോവാദികളുടെ ശക്തികേന്ദ്രമായ കാങ്കറിനചുക്ക കൊയാലിബേദയില്‍ നിന്നാണ് ശക്തമായ പ്രഹരശേഷിയുള്ള അഞ്ച് ബോംബുകള്‍ കണ്ടെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."