HOME
DETAILS
MAL
വി.എസ് സെന്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി
backup
September 28 2017 | 03:09 AM
തിരുവനന്തപുരം: സെപ്റ്റംബര്‍ 30ന് വിരമിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി (പ്ലാനിങ്) വി.എസ് സെന്തിലിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി (കോ- ഓഡിനേഷന്‍) ഒക്ടോബര്‍ ഒന്നു മുതല്‍ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."