HOME
DETAILS
MAL
ഫേസ്ബുക്കില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച പൊലിസുകാരന് സ്ഥലം മാറ്റം
backup
September 28 2017 | 03:09 AM
കണ്ണൂര്‍: മുഖ്യമന്ത്രിയെ പരിഹസിച്ച് നവമാധ്യമങ്ങളില്‍ പോസ്റ്റിട്ട പൊലിസുകാരനെ തൃശൂരിലേക്ക് മാറ്റി. കരിക്കോട്ടക്കരി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ ഗംഗാധരനെയാണ് തൃശൂരിലേക്ക് സ്ഥലം മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കൊണ്ടുള്ള പോസ്റ്റ് കഴിഞ്ഞ ദിവസം ഗംഗാധരന് ഫേസ്ബുക്കിലിട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇയാളെ സസ്പെന്‍ഡ് ചെയ്തുവെങ്കിലും കോടതി ഉത്തരവോടെ തിരികെ പ്രവേശിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."