HOME
DETAILS
MAL
രേഖകളുമായി എത്തിയാല്‍ സ്വീകരിക്കുമെന്നു മ്യാന്മര്
backup
September 28 2017 | 22:09 PM
യാങ്കോണ്‍: രാജ്യത്തുനിന്നു പലായനം ചെയ്ത റോഹിംഗ്യന്‍ മുസ്ലിംകളെ തിരികെ സ്വീകരിക്കുമെന്നു മ്യാന്മര്. എന്നാല്‍, രേഖകളുമായെത്തുന്നവരെ മാത്രമാണ് സ്വീകരിക്കുകയെന്നും അധികൃതര്‍ അറിയിച്ചു. അഭയാര്‍ഥികള്‍ കൂടിവന്നതോടെ റോഹിംഗ്യകളെ തിരികെവിളിക്കണമെന്ന് ബംഗ്ലാദേശും മ്യാന്മറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ശക്തമായ പീഡനങ്ങള്‍ സഹിച്ചതുകാരണം അഭയാര്‍ഥികളില്‍ പലരും മ്യാന്മറിലേക്കു തിരിച്ചു പോകാന്‍ താല്പര്യം കാണിക്കുന്നില്ലെന്നും വാര്‍ത്തയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."