HOME
DETAILS
MAL
ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് റാങ്കിങില്‍ നേട്ടം
backup
September 29 2017 | 02:09 AM
ന്യൂഡല്‍ഹി: അഞ്ച് ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ താരങ്ങള്‍ ആദ്യ 20 റാങ്കിനുള്ളില്‍ ഇടംപിടിച്ചു. മലയാളി താരം എച്.എസ് പ്രണോയ് ഒറ്റയടിക്ക് നാല് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 15ാം റാങ്കില്‍. ഏറ്റവും മുന്നില്‍ ശ്രീകാന്താണ്. താരം എട്ടാം റാങ്കില്‍. സായ് പ്രണീത് 17ാം റാങ്കിലും സമീര്‍ വര്‍മ 19ലും അജയ് ജയറാം 20ലും നില്ക്കുന്നു. വനിതകളില്‍ പി.വി സിന്ധു രണ്ടാം സ്ഥാനവും സൈന നേഹ്വാള് 12ാം സ്ഥാനവും നിലനിര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."