HOME
DETAILS
MAL
ഇന്ത്യയില്‍ സി.ബി.ആര് 150 R, സി.ബി.ആര് 250 R മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനം ഹോണ്ട നിര്‍ത്തി
backup
September 30 2017 | 01:09 AM
ഇന്ത്യയില്‍ സി.ബി.ആര് 150 R, സി.ബി.ആര് 250 R മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനം ഹോണ്ട നിര്‍ത്തി. 2017 ഏപ്രില്‍ 17ന്് ശേഷം ഇരു വണ്ടികളും ഹോണ്ട നിര്‍മിച്ചിട്ടില്ല.
ഹോണ്ടയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ഇരു മോഡലുകളും പിന്‍വലിച്ചു. എന്നാല്‍, ബി.എസ് IV മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് തന്നെ ഇരുമോട്ടോര്സൈക്കിളുകളെയും ക്ലിയറന്‍സ് ഹോണ്ട തീര്‍ത്തിരുന്നു.എന്നാല്‍, ഇവയുടെ ബി.എസ് IV മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പുതിയ പതിപ്പുകളെ ഹോണ്ട അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇരുമോട്ടോര് സൈക്കിളുകളും 2011ലാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."