HOME
DETAILS
MAL
ഉണര്‍വ്വിന്റെ സംഗീതം
backup
September 30 2017 | 21:09 PM
ജീവിതത്തില്‍ പരാജയങ്ങളില്ലാതെ മുന്നോട്ടുനീങ്ങാന്‍ പ്രേരിപ്പിക്കുന്ന പുസ്തകം. പ്രതിസന്ധിഘട്ടങ്ങളില്‍ പതറാതെ വിജയത്തിന്റെ ഉന്നതികള്‍ തൊട്ട മഹദ്വ്യക്തിത്വങ്ങളുടെ ജീവിതകഥകള്‍ വളരെ സംക്ഷിപ്തമായി അവതരിപ്പിച്ച് വായനക്കാരനെ കൂടുതല്‍ പ്രചോദിപ്പിക്കുന്നു മോട്ടിവേഷനല്‍ ട്രെയിനര്‍ കൂടിയായ ഗ്രന്ഥകര്‍ത്താവ്. കൃത്യമായ പദ്ധതികളും മാതൃകകളും വരച്ചുവച്ചു വിജയത്തിന്റെ പടവുകള്‍ കയറാനുള്ള കുറുക്കുവഴികളും ഇതില്‍ വിവരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."