HOME
DETAILS
MAL
പഞ്ചാബ് മുന്‍ മന്ത്രിക്കെതിരേ ബലാത്സംഗക്കുറ്റം
backup
September 30 2017 | 21:09 PM
ചണ്ഡീഗഢ്: മുന്‍ പഞ്ചാബ് മന്ത്രിയും അകാലിദള്‍ നേതാവുമായി സുച്ച സിങ് ലങ്കയ്ക്കെതിരേ ലൈംഗികാരോപണം.
വനിതാ പൊലിസ് ഉദ്യോഗസ്ഥയുടെ പരാതിയെ തുടര്‍ന്ന് സുച്ചക്കെതിരേ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, വഞ്ചന എന്നിവയ്ക്ക് പൊലിസ് കേസെടുത്തിട്ടുണ്ട്. ഒക്ടോബര്‍ 11ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തനിക്കെതിരേ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണ് സര്‍ക്കാരെന്ന് സുച്ച പറഞ്ഞു. അകാലിദള്‍ ഗുരുദാസ്പൂര്‍ ജില്ലാകമ്മിറ്റിയുടെ അധ്യക്ഷനാണ് സുച്ച. 2009 മുതല്‍ തന്നെ സുച്ച പീഡിപ്പിക്കുന്നതായി യുവതി ആരോപിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."