HOME
DETAILS
MAL
പാക് വിദേശകാര്യ മന്ത്രിക്കെതിരേ ഹാഫിസ് സഈദിന്റെ മാനനഷ്ടക്കേസ്
backup
October 02 2017 | 05:10 AM
ഇസ്ലാമാബാദ്: പാക് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫിനെതിരേ 10 കോടിയുടെ നഷ്ടപരിഹാരം തേടി മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സഈദ്. അമേരിക്കയ്ക്ക് പ്രിയപ്പെട്ടവന് എന്ന വിദേശകാര്യമന്ത്രിയുടെ പരാമര്‍ശമാണ് നടപടിയുമായി മുന്നോട്ടുപോകാന്‍ സഈദിനെ പ്രേരിപ്പിച്ചത്.
അഭിഭാഷകന് എ.കെ ദൊഗാര് മുഖേനയാണ് സഈദ് നോട്ടിസയച്ചത്. തികഞ്ഞ ഭക്തനും മുസ്ലിം മത വിശ്വാസിയുമാണ് തന്റെ കക്ഷിയെന്ന്് ദെഗാര് പറഞ്ഞു. വിദേശകാര്യ മന്ത്രിയുടെ പരാമര്‍ശം ലോകത്താകമാനമുള്ള തന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയതായി നോട്ടിസില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."