HOME
DETAILS
MAL
കൃഷി ഇല്ലാതാക്കി വികസനം വേണ്ട
backup
October 06 2017 | 03:10 AM
രാജ്യത്ത് റോഡ് വികസനം അത്യാവശ്യമാണ്. റോഡ് വികസനമായാലും വ്യാവസായിക വികസനമായാലും കാര്‍ഷിക വികസനമായാലും കേരളം പിറകിലാണെന്ന് നിസ്സംശയം പറയാം. കീഴാറ്റൂരിലെ വയല്‍ സംരക്ഷണ സമരം തള്ളിക്കളയാവുന്നതല്ല. വയല്‍ നികത്തി റോഡുകള്‍ നിര്‍മിച്ച ഒരു സ്ഥലത്തും ശേഷിക്കുന്ന വയലുകള്‍ അതിജീവിച്ചിട്ടില്ലെന്നതാണ് സത്യം. കൃഷി സംരക്ഷണ നിയമമില്ലാത്ത, കൃഷിഭൂമി സംരക്ഷണ നിയമമില്ലാത്ത കേരളത്തില്‍ കൃഷിഭൂമിയെ ഹനിച്ചുള്ള വികസനം വിനവിതക്കും. ബംഗളൂരുവിലൊക്കെ മേല്‍പ്പാല റോഡുകളുണ്ട്. അതിനുള്ള പണം ടോള്‍ വഴി പിരിച്ചെടുക്കുന്നുമുണ്ട്. അതുപോലെ റോഡില്‍ പുത്തന്‍ സംസ്‌കാരം വരണം. നാളേക്കുവേണ്ടിയുള്ള കൃഷി ഭൂമി സംരക്ഷണത്തിനായി നാം ഒരുമിക്കേണ്ടിയിരിക്കുന്നു.
കരിമ്പില്‍ ശശീന്ദ്രന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."