HOME
DETAILS
MAL
വിവാഹത്തോടെ സ്ത്രീ ഭര്‍ത്താവിന്റെ മതത്തില്‍ ചേരുമോയെന്ന് കോടതി
backup
October 09 2017 | 23:10 PM
ന്യൂഡല്‍ഹി: സ്ത്രീകള്‍ മറ്റു മതക്കാരായ പുരുഷന്‍മാരെ വിവാഹം കഴിച്ചാല്‍ അതോടെ അവര്‍ പൂര്‍വമതത്തില്‍ നിന്നു വ്യതിചലിച്ച് ഭര്‍ത്താവിന്റെ മതത്തിലേക്കു സ്വയംചേരുമോയെന്നു സുപ്രിം കോടതിയുടെ അഞ്ചംഗബെഞ്ച് പരിശോധിക്കുന്നു. ഇതുസംബന്ധിച്ച് ഗുജറാത്തിലെ പാഴ്‌സി സമുദായത്തില്‍പ്പെട്ട യുവതിയുടെ കേസാണ് സുപ്രിംകോടതി മുന്‍പാകെയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."