HOME
DETAILS
MAL
സാംസങ്ങിന്റെ ടാബ് എ
backup
October 11 2017 | 08:10 AM
ന്യൂഡല്‍ഹി: ലോകത്തെ പ്രമുഖ ഇലക്ട്രോണിക്‌സ് നിര്‍മാതാക്കളായ സാംസങ്ങിന്റെ ഏറ്റവും പുതിയ ടാബ് പുറത്തിറക്കി.
GALAXY TAB A 2017 എന്ന പേരില്‍ പുറത്തിറക്കിയ ടാബിന് 17,990 രൂപയാണ് വില. എട്ട് ഇഞ്ച് വലിപ്പത്തിലുള്ള ടാബ് ഗോള്‍ഡന്‍,കറുപ്പ് നിറങ്ങളില്‍ ലഭ്യമാണ്. ചൊവ്വാഴ്ച മുതല്‍ ടാബ് വിപണിയില്‍ ലഭ്യമാണ്.
14 മണിക്കൂര്‍ ബാക്കപ്പുമായി 5000 എം.എ.എച്ച് ബാറ്ററി, ക്വാല്‍കോം പ്രൊസസര്‍, 2 ജി.ബി റാം,16 ജി.ബി ഇന്റേണല്‍ മെമ്മറി,8 എം.പി പിന്‍ ക്യാമറ,5 എം.പി മുന്‍ ക്യാമറ എന്നിവയാണ് ടാബിന്റെ മറ്റു പ്രത്യേകതകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."