HOME
DETAILS
MAL
നിയമപരമായി നേരിടും: ആര്യാടന്
backup
October 12 2017 | 02:10 AM
നിലമ്പൂര്‍: ടീം സോളാറിനോ സരിത നായര്‍ക്കോ ഒരു വിധ സഹായവും ചെയ്തിട്ടില്ലെന്നും അത് നിയമപരമായി തന്നെ തെളിയിക്കുമെന്നും മുന്‍ മന്ത്രി ആര്യാടന് മുഹമ്മദ്. സോളാര്‍ അന്വേഷണ കമ്മിഷന് റിപ്പോര്ട്ടിന്മേല് കേസെടുക്കാനുള്ള സര്‍ക്കാര്‍ നടപടി രാഷ്ട്രീയ വിരോധം കൊണ്ടാണ്. വേങ്ങര ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ റിപ്പോര്ട്ടിന്മേലുള്ള നടപടിക്കുറിപ്പ് പുറത്തുവിട്ടത് രാഷ്ട്രീയ പ്രേരിതമാണ്. ഇത് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം നിലമ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."