HOME
DETAILS
MAL
ദിലീപിന് ജാമ്യം: അന്വേഷണം വേണമെന്ന്
backup
October 15 2017 | 00:10 AM
ന്യൂഡല്‍ഹി: മലയാളം സിനിമാ താരം ദിലീപിന് ജാമ്യം കിട്ടിയതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ഫെഫ്ക അംഗം സലിം പ്രധാനമന്ത്രിക്ക് നിവേദനം നല്കി. ചീഫ് സെക്രട്ടറിയോട് ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ ആവശ്യപ്പെടണമെന്നാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടത്.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് 85 ദിവസം തടവില്‍ കഴിഞ്ഞ ശേഷം കര്‍ശന നിബന്ധനകളോടെയാണ് ദിലീപിന് ജാമ്യം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."