HOME
DETAILS
MAL
സരോജ പാണ്ഡെക്കെതിരെ കണ്ണുകെട്ടി പരാതിയുമായി നടന്‍ അലന്‍സിയര്‍ പൊലിസ് സ്റ്റേഷനില്‍
backup
October 17 2017 | 09:10 AM
കൊല്ലം: സി.പി.എം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് ഭീഷണി മുഴക്കിയ ബി.ജെ.പി വനിതാ നേതാവിനെതിരെ പരാതിയുമായി നടന്‍ അലന്‍സിയര്‍ പൊലിസ് സ്റ്റേഷനില്‍. കണ്ണുകെട്ടിയാണ് അലന്‍സിയര്‍
പരാതി നല്‍കാനെത്തിയത്. കൊല്ലം ചവറ പൊലിസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."