HOME
DETAILS

കാറ്റലോണിയന്‍ പ്രക്ഷോഭകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ബഴ്‌സലോണയില്‍ വന്‍ റാലി

  
Web Desk
October 19 2017 | 01:10 AM

%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b2%e0%b5%8b%e0%b4%a3%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b%e0%b4%ad%e0%b4%95


മാഡ്രിഡ്: രാജ്യദ്രോഹം ആരോപിച്ച് ജയിലിലടച്ച കാറ്റലോണിയന്‍ പ്രക്ഷോഭകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ബഴ്‌സലോണയില്‍ വന്‍ റാലി. സ്വതന്ത്ര രാഷ്ട്രത്തെ പിന്തുണക്കുന്ന രണ്ട് കാറ്റലോണിയന്‍ നേതാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് 200,000 വരുന്ന പ്രതിഷേധക്കാര്‍ ഇന്നലെ റാലി നടത്തിയത്.
കാറ്റലോണിയ നാഷനല്‍ അസംബ്ലി തലവന്‍ ജോര്‍ഡി കുക്‌സാര്‍ട്ട്, സ്വതന്ത്ര രാഷ്ട്രത്തെ പിന്തുണക്കുന്ന ഒമിനം കള്‍ച്ചര്‍ നേതാവ് ജോര്‍ഡി സാഞ്ചെസ് എന്നിവരെയാണ് സ്‌പെയിന്‍ പിടികൂടിയത്. ഗിര്‍നോ, റ്യൂസ് തുടങ്ങിയ നഗരങ്ങളില്‍ പ്രക്ഷോഭകാരികള്‍ മെഴുകുതിരികള്‍ കത്തിച്ച് പ്രതിഷേധത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസമാണ് ഇരുവരെയും പൊലിസ് അറസ്റ്റുചെയ്തത്. സെപ്റ്റംബര്‍ 20,21 ദിവസങ്ങളില്‍ നടന്ന കാറ്റലോണിയയിലെ പ്രശ്‌നങ്ങള്‍ക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ സാഞ്ചെസും കൂക്‌സാര്‍ട്ടും പ്രചോദനം നല്‍കിയെന്ന് മാഡ്രഡ് ഹൈക്കോടതി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  13 minutes ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  38 minutes ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  an hour ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  an hour ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  an hour ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  an hour ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  an hour ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  2 hours ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  2 hours ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  2 hours ago