HOME
DETAILS
MAL
കേരള കിസ്സപ്പാട്ട് സംഘം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
backup
October 21 2017 | 04:10 AM
തിരുവനന്തപുരം: സീറാപാരായണം നാടന്‍ കലകളില്‍ ഉള്‍പ്പെടുത്തുക, സ്‌കൂള്‍ കലോത്സവങ്ങളില്‍ ഇനമാക്കുക, പഠനത്തിന് ഗ്രാന്റ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കിസ്സപ്പാട്ട് സംഘം പ്രതിനിധികള്‍ മുഖ്യമന്ത്രി, സാംസ്‌കാരിക വകുപ്പ് മന്ത്രി , വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കി.
സംസ്ഥാന നേതാക്കളായ കെ.എം ബാവാ മൗലവി കൈപ്പുറം, നാലകത്ത് റസാഖ് ഫൈസി കൊടക്കാട്ട്, അബൂത്വാഹിര്‍ മൗലവി പനങ്ങാങ്ങര, സിദ്ദീഖ് മണലടി, പി.ടി.എം ആനക്കര, അബ്ദു കൂവമ്പലം എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."