HOME
DETAILS
MAL
ലോകായുക്ത സിറ്റിങ്: 62 കേസുകള്‍ പരിഗണിച്ചു
backup
October 26 2017 | 21:10 PM
കോഴിക്കോട്: ലോകായുക്ത ഡിവിഷന്‍ ബെഞ്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തി. ലോകായുക്ത പയസ് സി. കുര്യാക്കോസ്, ഉപലോകായുക്ത എ.കെ ബഷീര്‍ എന്നിവര്‍ കേസുകള്‍ പരിഗണിച്ചു. 62 കേസുകള്‍ പരിഗണനയ്ക്കു വന്നതില്‍ രണ്ടെണ്ണം തീര്‍പ്പാക്കി. പുതിയ മൂന്നു കേസുകള്‍ ഫയലില്‍ സ്വീകരിച്ചു. അടുത്ത സിറ്റിങ് ഡിസംബര്‍ 14ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."