HOME
DETAILS
MAL
സത്യംപറഞ്ഞതിന് രാഷ്ട്രപതിക്ക് നന്ദി
backup
October 28 2017 | 22:10 PM
ആര്.എസ്.എസ് പ്രവര്‍ത്തകനായിരുന്ന രാംനാഥ് കോവിന്ദ് അധികാരത്തിലെത്തിയപ്പോള്‍ ഭയപ്പെട്ടിരുന്നു. പക്ഷേ,അദ്ദേഹത്തിന്റെ ന്യൂനപക്ഷ സമീപന മികവാണ് കഴിഞ്ഞ ദിവസങ്ങളില്കണ്ടത്. കേരളത്തില്‍ വേരുറക്കാത്ത ബി.ജെ.പി, ദൈവത്തിന്റെ സ്വന്തം നാടിനെ അപകീര്‍ത്തിപ്പെടുത്തിയപ്പോള്‍ രാഷ്ട്രപതി കേരളത്തില്‍ വന്നു മതമൈത്രിയെ വാനോളം പ്രശംസിച്ചത് ഇതിനുദാഹരണമാണ്. പൗരാണിക മുസ്ലിം രാജാക്കന്മാരുടെ ചരിത്രങ്ങളെ തിരസ്കരിക്കുന്നവര്ക്കുള്ള വ്യക്തമായ മുന്നറിയിപ്പും അദ്ദേഹം ടിപ്പുവിനെ അനുസ്മരിക്കലിലൂടെ നല്കി. രാഷ്ട്രപതിക്ക് നന്ദി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."