HOME
DETAILS
MAL
വ്യാജ പാസ്പോര്‍ട്ട്: അന്വേഷണം ഊര്‍ജിതമാക്കി
backup
August 13 2016 | 19:08 PM
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നടന്ന പാസ്പോര്‍ട്ട് കുമ്പകോണം സംബന്ധിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഊര്‍ജിതമാക്കി. കേസില്‍ പ്രതികളായ 13 പേരുടെ ചിത്രങ്ങള്‍ അന്വേഷണസംഘം പുറത്തുവിട്ടു. നാല് വര്‍ഷം മുന്‍പാണ് കാഞ്ഞങ്ങാട്ടെ ചില ട്രാവല്‍സ് വഴി കോഴിക്കോട് പാസ്പോര്‍ട്ട് ഓഫിസില്‍ നിന്നും പലരും വ്യാജ പാസ്പോര്ട്ടുകള് സമ്പാദിച്ചത്. വ്യാജരേഖകള്‍ ഹാജരാക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ 200 ഓളം പാസ്പോര്ട്ടുകള് സമ്പാദിച്ചതായാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."