HOME
DETAILS
MAL
മെഡി. കോളജില്‍ ഉപകരണങ്ങളുടെ ഉദ്ഘാടനം നാളെ
backup
November 02 2017 | 19:11 PM
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ന്യൂക്ലിയര്‍ മെഡിസിന് വിഭാഗത്തില്‍ സ്പെക്ട് സി.ടി സ്കാനറും റേഡിയോളജി വിഭാഗത്തില്‍ നൂതന സി.ടി സ്കാനറായ 128 സ്ലൈസ് സി.ടി സ്കാനറും നാളെ ഉദ്ഘാടനം ചെയ്യും. കേന്ദ്രസര്‍ക്കാരിന്റെ ത്രിതല കാന്‍സര്‍ പദ്ധതിയില്‍ നിന്നു ഗ്രാന്‍ഡായി ലഭിച്ച ആറുകോടിയോളം രൂപ ചെലവിട്ടാണ് ഉപകരണം സ്ഥാപിച്ചതെന്നു പ്രിന്‍സിപ്പല്‍ ഡോ. വി.ആര് രാജേന്ദ്രന്, ഡോ. സി. സോമന്, എം. മുരളീധരന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."