HOME
DETAILS
MAL
സര്‍ക്കാര്‍ നിലപാട് ശരിയല്ല: കുഞ്ഞാലിക്കുട്ടി
backup
November 02 2017 | 19:11 PM
കോഴിക്കോട്: ഗെയില്‍വിരുദ്ധ സമരത്തെ അടിച്ചൊതുക്കാമെന്ന പിണറായി സര്‍ക്കാരിന്റെ നിലപാട് ശരിയല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം നിലപാട് ജനാധിപത്യ വിരുദ്ധമാണ്. സ്വന്തം കിടപ്പാടം ഇല്ലാതാകുമെന്ന് ആശങ്കപ്പെടുന്നവരുമായി ചര്‍ച്ച നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."