HOME
DETAILS

സാങ്കേതിക കോഴ്‌സുകളില്‍ വിദൂര വിദ്യാഭ്യാസം പാടില്ലെന്ന് സുപ്രിം കോടതി

  
backup
November 03, 2017 | 6:52 AM

supreme-court-rules-out-technical-education

ന്യൂഡല്‍ഹി: വിദൂര വിദ്യാഭ്യാസം വഴി സാങ്കേതിക കോഴ്‌സുകള്‍ നടത്തുന്നത് സുപ്രിം കോടതി തടഞ്ഞു. വിദൂര വിദ്യാഭ്യാസം വഴിയോ കറസ്‌പോന്‍ഡന്‍സ് കോഴ്‌സ് ആയോ ടെക്‌നിക്കല്‍ കോഴ്‌സുകള്‍ നടത്താന്‍ പാടില്ലെന്നാണ് സുപ്രിം കോടതി ഉത്തരവിട്ടത്. ഇതുപ്രകാരം എന്‍ജിനീയറിങ് കോഴ്‌സുകളൊന്നും ഈ രീതിയില്‍ നടത്താന്‍ പാടില്ലെന്നാണ് പുതിയ ഉത്തരവ്.

സാങ്കേതിക കോഴ്‌സുകള്‍ കറസ്‌പോന്‍ഡന്‍സ് വഴി നടത്താമെന്ന ഒഡിഷ ഹൈക്കോടതിയുടെ ഉത്തരവ് തടഞ്ഞാണ് സുപ്രിം കോടതി നിലപാടറിയിച്ചത്. പഞ്ചാബ്,ഹരിയാന ഹൈക്കോടതികളുടെ വിധിക്ക് പിന്തുണ നല്‍കുകയായിരുന്നു സുപ്രിം കോടതി.

രണ്ടു വര്‍ഷം മുന്‍പാണ് ഇതു സംബന്ധിച്ച കേസ് കോടതിയിലെത്തുന്നത്. കംപ്യൂട്ടര്‍ സയന്‍സ് ബിരുദം വിദൂര വിദ്യാഭ്യാസം വഴി നടത്തുന്നത് തടഞ്ഞ ഹൈക്കോടതി ഇത്തരം കോഴ്‌സ് ക്ലാസില്‍ പങ്കെടുത്ത് തന്നെ നേടേണ്ട ബിരുദമാണെന്ന് ഉത്തരവിടുകയായിരുന്നു. ഈ കേസാണ് പിന്നീട് സുപ്രിം കോടതിയുടെ മുന്നിലെത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

  'കേരളത്തിലെ പാര്‍ട്ടിയെയും വടക്കേ ഇന്ത്യന്‍ പരുവത്തിലാക്കും'; കെ.സി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത

Kerala
  •  9 days ago
No Image

കെ.എസ്.യു പ്രസിഡന്റിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  9 days ago
No Image

വീണ്ടും കോവിഡ് ആശങ്ക; ആന്ധ്രയില്‍ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

National
  •  9 days ago
No Image

യു.എ.ഇയിൽ ഈ ആഴ്ച ചൂട് ഉയരും; ചിലയിടങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  9 days ago
No Image

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  9 days ago
No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  9 days ago
No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  9 days ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  9 days ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  9 days ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  9 days ago