HOME
DETAILS

പെണ്‍കുട്ടികളെ അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്ത വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം: രണ്ടു പേര്‍ കൂടി പിടിയില്‍

  
backup
August 13, 2016 | 9:43 PM

%e0%b4%aa%e0%b5%86%e0%b4%a3%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%85%e0%b4%b6%e0%b5%8d%e0%b4%b2%e0%b5%80%e0%b4%b2%e0%b4%82-%e0%b4%aa


തൊടുപുഴ: സഹപാഠികളായ പെണ്‍കുട്ടികളെ അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കടയിലിട്ട് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ടു പേര്‍ കൂടി പൊലിസിന്റെ പിടിയിലായി.
ഇടവെട്ടി കുമ്മംങ്കല്ലില്‍ വീട്ടില്‍ റിയാസ് കരിം(27), കാഞ്ഞാര്‍ വള്ളാട്ടു വീട്ടില്‍ അബ്ദുള്‍കലാം(27) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 11 നായിരുന്നു കേസിനാസ്പദമായ സംഭവം. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം വഴിയോരത്ത് പച്ചക്കറി വില്‍പ്പന നടത്തിയിരുന്ന പ്രതികള്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്യാനെത്തിയ സഹപാഠികളായ വിദ്യാര്‍ഥികളെ കടക്കുള്ളിലേക്ക് വലിച്ചിഴച്ച് നാലു പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇന്നലെ പിടിയിലായ റിയാസിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. പിടിയിലായ അബ്ദുള്‍കലാം ഇയാളുടെ ബന്ധുവാണ്. നേരത്തെ രണ്ട് പേര്‍ പൊലിസിന്റെ പിടിയിലായിരുന്നു. വണ്ണപ്പുറം വടക്കേച്ചിറ വീട്ടില്‍ ഫൈസല്‍(25), കാസര്‍ഗോഡ് തെങ്ങുംതോട്ടത്തില്‍ ഷിജോ(28) എന്നിവരാണ് നേരത്തെ പൊലിസിന്റെ പിടിയിലായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയില്‍; കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ജൂലൈ 8ന് പണിമുടക്ക്

Kerala
  •  6 days ago
No Image

ഓസ്‌ട്രേലിയയെ തകർത്ത് ഈജിപ്ത് പ്രീ-ക്വാർട്ടറിൽ; ഈജിപ്ഷ്യൻ പതാകയുടെ നിറങ്ങളിൽ തിളങ്ങി ബുർജ് ഖലീഫ

uae
  •  6 days ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍: ധാരണ ലംഘിച്ചെന്ന് ആരോപണം; 900ലേറെ ജീവനക്കാര്‍ക്ക് ജോലി നഷ്ടം

Kerala
  •  6 days ago
No Image

കൊട്ടാരക്കരയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; പൊലിസ് ഉദ്യോഗസ്ഥന് ഗുരുതര പരുക്ക്

Kerala
  •  6 days ago
No Image

യുഎഇയുടെ ആകാശത്ത് വിസ്മയമായി ഭീമൻ സൂര്യകളങ്കങ്ങൾ; ചിത്രങ്ങൾ പകർത്തി എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റി

uae
  •  6 days ago
No Image

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യും; മോഹന്‍ലാല്‍ ഡി.എഫ്.ഒയ്ക്ക് നല്‍കിയ അപേക്ഷ വൈല്‍ഡ് ലൈഫ് വാര്‍ഡന് കൈമാറി

Kerala
  •  6 days ago
No Image

കോതമംഗലം കീരംപാറയില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി; വീടിന്റെ മേല്‍ക്കൂര തകര്‍ത്തു

Kerala
  •  6 days ago
No Image

പ്ലാസ്റ്റിക് മാലിന്യമില്ലാത്ത പരിസ്ഥിതിക്കായി കൈകോര്‍ക്കാം; വക്ര ബീച്ചില്‍ വിപുലമായ ശുചീകരണ പ്രവര്‍ത്തനവുമായി ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയം

qatar
  •  6 days ago
No Image

ഗതാഗത വകുപ്പിന്റെ 100 ദിന കർമപദ്ധതി; സ്ത്രീകൾക്കായി 'കെഎസ്ആർടിസി പിങ്ക് ബസുകൾ' ഉടൻ സർവീസ് ആരംഭിക്കുന്നു

Kerala
  •  6 days ago
No Image

സുഗതന് ജാമ്യമില്ല; ജാമ്യാപേക്ഷകള്‍ തള്ളി നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി

Kerala
  •  6 days ago