HOME
DETAILS
MAL
തന്റെ സിനിമയെ അവഗണിച്ചത് ഉന്നതരെന്ന് സംവിധായകന്‍
backup
November 04 2017 | 01:11 AM
തിരുവനന്തപുരം: അന്തരാഷ്ട്രതലത്തില്‍ നിരവധി അവാര്‍ഡുകള്‍ നേടിയ സെക്‌സിദുര്‍ഗ എന്ന ചലച്ചിത്രത്തിന് ഐ.എഫ്.എഫ്.കെയില്‍ അര്‍ഹമായ പരിഗണന നല്‍കാത്തതിന് പിന്നില്‍ ചലച്ചിത്ര അക്കാദമിയിലെ ഉന്നതരെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഏതെങ്കിലും ഒരു വ്യക്തിയല്ല. ഒരു ലോബി തന്നെ ഈ സിനിമയെ തിരസ്‌കരിക്കുന്നതില്‍ കൂട്ടുനിന്നു. അതില്‍ അക്കാദമി ചെയര്‍മാനും ഉള്‍പ്പെടുന്നതായും സനല്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."