HOME
DETAILS
MAL
സംസ്ഥാന വനിത കമ്മിഷന്‍ പിരിച്ചുവിടണമെന്ന് യൂത്ത് ലീഗ്
backup
November 07 2017 | 10:11 AM
കോഴിക്കോട്: ഹാദിയ വിഷയത്തില്‍ ഇടപെടാത്ത സംസ്ഥാന വനിത കമ്മിഷന്‍ പിരിച്ചുവിടണമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്.
കോടതിയുടെ പരിഗണനയിലുള്ള വിഷയായതിനാലാണ് ഹാദിയയെ സന്ദര്‍ശിക്കാതിരുന്നതെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷ ഹാദിയയെ സന്ദര്‍ശിച്ചതോടെ ഈ വാദം പൊളിഞ്ഞുവെന്നും സംസ്ഥാന സര്‍ക്കാര്‍ കമ്മിഷനെ പിരിച്ചുവിടണമെന്നും ഫിറോസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ ഹാദിയയെ വൈക്കത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."