HOME
DETAILS

സഊദി രാജകുമാരന്‍ മരിച്ചിട്ടില്ല; പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത

  
backup
November 08 2017 | 06:11 AM

08-11-17-gulf-news1

റിയാദ്: സഊദി രാജകുമാരന്‍ അബ്ദുല്‍ അസീസ് ബിന്‍ ഫഹദ് കൊല്ലപ്പെട്ടതായി പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് റിപ്പോര്‍ട്ട്. സഊദി അറേബ്യന്‍ ഇന്‍ഫോര്‍മേഷന്‍ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. രാജകുമാരന്‍ ജീവനോടെ തന്നെയുണ്ടെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും സഊദി ഭരണകൂടം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

മുന്‍ ഭരണാധികാരി ഫഹദ് രാജാവിന്റെ ഇളയ മകനായ അബ്ദുല്‍ അസീസ് കൊല്ലപ്പെട്ടുവെന്ന് സൂചിപ്പിച്ച് കഴിഞ്ഞദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. സഊദി രാജകീയ കോടതിയെ ഉദ്ധരിച്ച് അറബിക് അല്‍ത്താഡ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതെന്നായിരുന്നു പ്രചാരണം. മലയാളത്തിലെ ചില ഓണ്‍ലൈന്‍ സൈറ്റുകളും ഇത് പ്രസിദ്ധീകരിച്ചു സഊദിയെ ഇകഴ്ത്താന്‍ ശ്രമം നടന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കുഞ്ഞനുജനെ ചേര്‍ത്തിരുത്തി അഫാന്‍ ബൈക്ക് ഓടിച്ചുപോകുന്നത് സ്ഥിരം കാഴ്ച, ഇന്നലെ ഇഷ്ടപ്പെട്ട ഭക്ഷണവും വാങ്ങിക്കൊടുത്തു.... ' ; നടുക്കം മാറാതെ നാട്ടുകാര്‍ 

Kerala
  •  16 days ago
No Image

ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ഉടന്‍ കൈപ്പറ്റണം; കാലാവധി നീട്ടില്ല

Kerala
  •  16 days ago
No Image

അതിഥിത്തൊഴിലാളികളുടെ കുട്ടികളിൽ പോഷകാഹാരക്കുറവ് , ആരോഗ്യപ്രശ്നം കേരളത്തിലെത്തിയ പകുതിയിലധികം കുട്ടികളിൽ

Kerala
  •  16 days ago
No Image

വാട്സന്റെ സെഞ്ച്വറിയും രക്ഷിച്ചില്ല; ഓസ്‌ട്രേലിയൻ ഇതിഹാസങ്ങളെ തകർത്ത് വിൻഡീസ്

Cricket
  •  16 days ago
No Image

ഭൂമി തരംമാറ്റത്തിന് ഫീസായി സ്വീകരിച്ച 1600 കോടി രൂപ സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചു

Kerala
  •  16 days ago
No Image

വെഞ്ഞാറമൂട് കൂട്ടക്കൊല; മജിസ്ട്രേറ്റ് പ്രതിയുടെ മൊഴി രേഖപ്പെടുത്തി, അമ്മ ഗുരുതരാവസ്ഥയിൽ

Kerala
  •  16 days ago
No Image

വയനാട് പുനരധിവാസത്തിനായി കേന്ദ്രം ഉടൻ ഫണ്ട് നൽകണം; ഡൽഹിയിൽ സമരവുമായി എൽഡിഎഫ്

Kerala
  •  16 days ago
No Image

തിരുവനന്തപുരം കൂട്ടക്കൊല; പ്രതിയുടെ മൊഴിയിൽ ദുരൂഹത

Kerala
  •  17 days ago
No Image

കറന്റ് അഫയേഴ്സ്-24-02-2025

PSC/UPSC
  •  17 days ago
No Image

കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജ് വിദ്യാര്‍ഥിനി വാടകക്ക് താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  17 days ago