HOME
DETAILS
MAL
സോളാര്‍ റിപ്പോര്‍ട്ട് ഗൗരവതരമെന്ന് സുധീരന്‍
backup
November 09 2017 | 06:11 AM
കൊല്ലം: നിയമസഭയില്‍ ഇന്നവതരിപ്പിച്ച സോളാര്‍ റിപ്പോര്‍ട്ട് ഗൗരവതരമെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍. യു.ഡി.എഫ് നിയോഗിച്ച കമ്മിഷന്റേതാണ് റിപ്പോര്‍ട്ട് എന്നുള്ളത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതെന്നും കൂടുതല്‍ പ്രതികരണങ്ങള്‍ വിഷയം പഠിച്ചശേഷമാകാമെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."