HOME
DETAILS
MAL
സോളാര്‍ സ്‌ട്രോക്ക്!! : പത്രം വായനയില്‍ നിന്നും വാര്‍ത്ത കേള്‍ക്കുന്നതില്‍ നിന്നും കൊച്ചുമക്കളെ വിലക്കി എം.എം മണി
backup
November 09 2017 | 07:11 AM
തിരുവനന്തപുരം: ഇന്ന് മുതല്‍ കുറച്ച് ദിവസത്തേക്ക് പത്രം വായനയില്‍ നിന്നും വാര്‍ത്ത കേള്‍ക്കുന്നതില്‍ നിന്നും താന്‍ കൊച്ചുമക്കളേ വിലക്കിയിട്ടുണ്ടെന്ന് മന്ത്രി എം.എം മണി.
സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് #SolartSroke എന്ന ഹാഷ് ടാഗും ചേര്‍ത്ത് എം.എം മണി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."