HOME
DETAILS
MAL
ഇന്ത്യ-ബംഗ്ലാദേശ് ട്രെയിന്‍ സര്‍വിസ് തുടങ്ങി
backup
November 09 2017 | 22:11 PM
കൊല്‍ക്കത്ത: ഇന്ത്യ-ബംഗ്ലാദേശ് ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച വിവിധ പദ്ധതികളുടെ ഭാഗമായി രണ്ട് ട്രെയിന്‍ സര്‍വിസുകള്‍ തുടങ്ങി.ന
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയും വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ട്രെയിന്‍ സര്‍വിസ് ഉദ്ഘാടനം ചെയ്തത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ തുടങ്ങുന്നുണ്ട്. ഇതിന്റെ പ്രഥമ നടപടിയാണ് ട്രെയിന്‍ സര്‍വിസ്. മൈത്രി സര്‍വിസ് എന്ന പേരില്‍ തുടങ്ങിയ ട്രെയിന്‍ കൊല്‍ക്കത്തക്കും ധാക്കക്കുമിടയിലാണ് സര്‍വിസ് നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."