HOME
DETAILS
MAL
കാട്ടുപന്നികള്‍ വാഴക്കര്‍ഷകര്‍ക്ക് ശല്യമാകുന്നു
backup
November 11 2017 | 19:11 PM
പാണ്ടിക്കാട്: കാട്ടുപന്നികള്‍ കൃഷിയിടത്തിലിറങ്ങുന്നത് വാഴക്കര്‍ഷകരുടെ ഉറക്കം കെടുത്തുന്നു. പയ്യപറമ്പിനടുത്ത എടക്കോട്ടില്‍ തൊടിക പരിസരത്ത് ഞവുഞ്ഞിപാടം വയലിലാണ് രാത്രിയില്‍ കാട്ടുപന്നികളിറങ്ങി വാഴത്തടങ്ങള്‍ വ്യാപകമായി കുത്തിനിരത്തിയത്. ഏറെക്കാലത്തെ ഇടവേളക്ക് ശേഷം വീണ്ടും കൃഷിയിടങ്ങളില്‍ പന്നിയിറങ്ങി തുടങ്ങിയത് കര്‍ഷകരില്‍ ആശങ്കക്കിടയാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."