HOME
DETAILS
MAL
മിഥുന്‍ മുത്താണ്
backup
November 11 2017 | 20:11 PM
കണ്ണൂര്‍: ഹയര്‍സെക്കന്‍ഡറി വിഭാഗം ക്ലേ മോഡലിങ് മത്സരത്തില്‍ ഇക്കുറിയും താരം മിഥുന്‍ തന്നെ. മത്സരത്തില്‍ ഒന്നാംസ്ഥാനം നേടി സംസ്ഥാന ശാസ്ത്രമേളയ്ക്കുള്ള തയാറെടുപ്പിലാണ് ഈ കൊച്ചുമിടുക്കന്‍. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതനിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ വി.പി മിഥുന്‍ മുന്‍പു രണ്ടുതവണ സംസ്ഥാനതലത്തില്‍ മത്സരിച്ചിരുന്നു. അമ്മാവന്‍ ജീവന്‍ കുഞ്ഞിമംഗലമാണു മിഥുന്റെ ഗുരു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."