HOME
DETAILS
MAL
പുതിയ തലമുറ ചരിത്രത്തെ വിസ്മരിക്കരുത്: അബ്ദുല്‍ ഖാദര്‍ മൗലവി
backup
November 12 2017 | 05:11 AM
ദോഹ: പുതിയ തലമുറ ചരിത്രത്തെ വിസ്മരിക്കരുതെന്നും ഇന്നലെകളിലെ നേതാക്കള്‍ ചെയ്ത ത്യാഗമാണ് ഇന്ന് നാം അനുഭവിക്കുന്ന സുഖ സൗകര്യമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി പ്രസ്താവിച്ചു
പ്രതിസന്ധികള്‍ ഏറെ നിറഞ്ഞു നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജാഗ്രതയോടെ രംഗത്തിറങ്ങി പാര്‍ട്ടിയെ ശക്തിപെടുതെണ്ടത് പൂര്‍വികരോടു കാണിക്കുന്ന നീതിയായിരിക്കുമെന്നു മൗലവി അഭിപ്രായപ്പെട്ടു.
കണ്ണൂര്‍ ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച ഹരിത വസന്തം ദ്വിദിന സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."