HOME
DETAILS
MAL
സി.എച്ച് സെന്ററില്‍ സൗജന്യ മരുന്ന് വിതരണത്തിന് തുടക്കം
backup
November 16 2017 | 04:11 AM
കുറ്റ്യാടി: ഗവ. താലൂക്ക് ആശുപത്രിയോടനുബന്ധിച്ചുള്ള സി.എച്ച് സെന്റര്‍ ചാരിറ്റബില്‍ ട്രസ്റ്റിനു കീഴില്‍ പാവപ്പെട്ട രോഗികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം തുടങ്ങി. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഒ.സി കരീം അധ്യക്ഷനായി. എം.കെ അബ്ദുറഹ്മാന്, വി.പി സമീര്‍, ഇ. അബ്ദുല്‍ അസീസ് മാസ്റ്റര്‍, സി.കെ പോക്കര്, ഇ. മുഹമ്മദ് ബഷീര്‍, ഇ.പി കുഞ്ഞബ്ദുല്ല, സബീല്‍ തൊടുവയില്‍, പി.കെ ബഷീര്‍, എം.പി ഷാജഹാന്, ഇ.കെ കരണ്ടോട്, കെ.ടി സലാം, പി. ഷാനിഫ്, ജൗഹര്‍ പാലേരി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."