HOME
DETAILS

ലോക റെക്കോര്‍ഡ് ജേതാക്കളുടെ സംഗമം 'ടാലന്റ് ഫെസ്റ്റ് 2017' കൊല്‍ക്കത്തയില്‍

  
backup
November 16, 2017 | 4:43 AM

%e0%b4%b2%e0%b5%8b%e0%b4%95-%e0%b4%b1%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%9c%e0%b5%87%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3


പെരിന്തല്‍മണ്ണ: വ്യത്യസ്തകഴിവുകള്‍ തെളിയിച്ച് ലോക റെക്കോഡില്‍ ഇടംപിടിച്ചവരുടെ വാര്‍ഷികയോഗം 25ന് കൊല്‍ക്കത്തയില്‍. പെരിന്തല്‍മണ്ണയില്‍ നിന്നും വിന്നര്‍ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘവും സംഗമത്തില്‍ പങ്കെടുക്കും. കെ സന്ദീപ്, കെ അഹമ്മദ് ഹുസൈന്‍, സി സെയ്തലവി, ഇ ശ്രീധരന്‍ സി.പി അരുണ്‍ എന്നിവരാണ് വിന്നര്‍ ഷെരീഫിനോടൊപ്പം ടാലന്റ് ഫെസ്റ്റില്‍ പങ്കെടുക്കുന്നത്.
സംഗമത്തിന്റെ മുന്നോടിയായി യൂനിവേഴ്‌സല്‍ റെക്കോഡ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കൊല്‍ക്കത്ത പ്രസ്‌ക്ലബില്‍ യോഗം ചേര്‍ന്നു. ജോര്‍ജിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോര്‍ജിയന്‍ റിക്കാര്‍ഡ് ഓര്‍ഗനൈസേഷന്‍, സ്‌പെയിനിലെ ബാര്‍സിലോണ ആസ്ഥാനമായ ഒഫിഷ്യല്‍ വേള്‍ഡ് റിക്കാര്‍ഡ് എന്നിവരുമായി സഹകരിച്ചാണ് യു.ആര്‍.എഫ് പ്രവര്‍ത്തിക്കുന്നത്. 101 ലോക റിക്കാര്‍ഡിനുടമയായ 'സ്‌ട്രോങ് മാന്‍ ഓഫ് ദി വേള്‍ഡ്' പട്ടം നേടിയ ബര്‍നാഡ് ഹോള്‍ എന്ന ജര്‍മന്‍കാരനാണ് ഇതിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡര്‍. യു.ആര്‍.എഫ് സി.ഇ.ഒ ഡോ സൗദീപ് ചാറ്റര്‍ജി , ദേശീയ അധ്യക്ഷന്‍ പ്രജിഷ് കണ്ണന്‍, ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫ് എന്നിവരും പരിപാടിയില്‍ സന്നിഹിതരായിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള യാത്രയിലെ രക്ഷാപ്രവര്‍ത്തനം; പ്രതികളുടെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി എസ്.ഐ.ടി

Kerala
  •  a month ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്; അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറെ റിമാൻഡ് ചെയ്തു

Kerala
  •  a month ago
No Image

പുറത്താക്കപ്പെട്ട പരിശീലകൻ ലമൗച്ചിക്ക് പകരക്കാരനെ തട്ടകത്തെത്തിച്ച് തുണീഷ്യ

Football
  •  a month ago
No Image

മുംബൈ, ഡല്‍ഹി നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; ഏഴുപേര്‍ പിടിയില്‍; പാക് ചാര സംഘടനയുമായി ബന്ധമെന്ന് വിവരം

National
  •  a month ago
No Image

രാജ്യത്ത് ചുമ മരുന്നുകളുടെ നേരിട്ടുള്ള വില്‍പ്പന നിരോധിച്ചു; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധം; ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍ 

National
  •  a month ago
No Image

ലാറ്റിനമേരിക്കയിൽ 'കിഴക്കൻ' കൊടുങ്കാറ്റ്; കാൽപന്തിന്റെ ലോകത്ത് ഇത് ഏഷ്യൻ വസന്തം!

Football
  •  a month ago
No Image

സെൻസസ് അട്ടിമറിച്ച്, വർ​ഗീയ ധ്രുവീകരണത്തിന് കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; ജനസംഖ്യാ വ്യതിയാന സമിതിക്കെതിരെ പിണറായി വിജയൻ 

Kerala
  •  a month ago
No Image

ദളിത് യുവാവിനെ വിവാഹം കഴിച്ചു; യുവതിയെ സഹോദരന്‍ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവിന് ഗുരുതര പരിക്ക് 

National
  •  a month ago
No Image

ഷാർജ-ദുബൈ ഗതാഗതം സുഗമമാക്കാൻ പുതിയ ഭൂഗർഭ തുരങ്കം; പ്രശസ്തമായ അൽ താവൂൻ സ്മാരകം താൽക്കാലികമായി നീക്കം ചെയ്യും

uae
  •  a month ago
No Image

ഇടുക്കിയിലും ഷിഗെല്ല; രണ്ട് കുട്ടികള്‍ക്ക് രോഗബാധ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്

Kerala
  •  a month ago