HOME
DETAILS
MAL
backup
November 19 2017 | 22:11 PM
ബാംബാവാല
ചൈനയിലെത്തി; ഇന്ന് ഉത്തരവാദിത്തമേല്‍ക്കും
ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ചൈനീസ് അംബാസിഡറായ ഗൗതം ബാംബാവാല ബെയ്ജിങ്ങിലെത്തി. അദ്ദേഹം ഇന്നു ചാര്‍ജെടുക്കുമെന്നാണ് വിവരം.
നേരത്തേ ഇന്ത്യയുടെ പാകിസ്താന് ഹൈക്കമ്മിഷണറായിരുന്ന ബാംബാവാല, 1984 ബാച്ച് ഐ.എഫ്.എസ് ഓഫിസറാണ്. അംബാസിഡറായിരുന്ന വിജയ് ഗോകലയെ വിദേശകാര്യ മന്ത്രാലയത്തില്‍ സെക്രട്ടറിയായി നിയമിച്ചതിനെ തുടര്‍ന്നാണ് ബാംബാവാലയുടെ നിയമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."