HOME
DETAILS
MAL
ഈജിപ്തിലെ പള്ളിയില്‍ ജുമുഅക്കിടെ സ്‌ഫോടനം: 235 പേര്‍ കൊല്ലപ്പെട്ടു
backup
November 24 2017 | 13:11 PM
സിനായ്: ഈജിപ്തിലെ പള്ളിയില്‍ ബോംബാക്രമണത്തിലും വെടിവയ്പ്പിലും 235 പേര്‍ കൊല്ലപ്പെട്ടു. ഈജിപ്തിലെ വടക്കന്‍ സിനായ് ഉപദ്വീപിലാണ് ഉഗ്ര സ്‌ഫോടനമുണ്ടായത്. ജുമുഅ ഖുത്തുബ (പ്രസംഗം) നടക്കുന്നതിനിടെയാണ് സംഭവം.
[caption id="attachment_455971" align="aligncenter" width="630"] ആക്രമണം നടന്ന പള്ളി[/caption]
മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഈജിപ്ഷ്യന്‍ ഔദ്യോഗിക മാധ്യമമായ മെന റിപ്പോര്‍ട്ട് ചെയ്തു. 120 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ജുമുഅ പ്രസംഗം നടക്കുന്നതിനിടെയാണ് ഉഗ്രസ്‌ഫോടനമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."