HOME
DETAILS
MAL
കുട്ടികള്‍ക്ക് യേശുക്രിസ്തുവിന്റെ ജീവചരിത്രം
backup
November 26 2017 | 02:11 AM
ലോകത്തിനു മുഴുവന്‍ സ്‌നേഹവും സഹാനുഭൂതിയും പകര്‍ന്ന മഹാത്മാവിന്റെ ജീവിതകഥ കുട്ടികള്‍ക്കായി തയാറാക്കിയത്. വളരെ സരളവും മധുരതരവുമായ ഭാഷയില്‍ കുട്ടികളുടെ മനസുകളെ ആകര്‍ഷിക്കുന്ന തരത്തില്‍ ചെറിയ കഥകളായാണ് പുസ്തകം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."