HOME
DETAILS
MAL
സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആദര്‍ശ് സെന്‍ ആനന്ദ് അന്തരിച്ചു
backup
December 01 2017 | 08:12 AM
ന്യൂഡല്‍ഹി: സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആദര്‍ശ് സെന്‍ ആനന്ദ് അന്തരിച്ചു. 81 വയസ്സായിരുന്നു.
1998 മുതല്‍ 2001 വരെയാണ് ആദര്‍ശ് സെന്‍ സുപ്രിം കോടതിയുടെ ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."