HOME
DETAILS

പി.എഫ് വായ്പ തിരിമറി നടത്തിയ പ്രധാന അധ്യാപകന് തടവും പിഴയും

  
backup
December 05 2017 | 01:12 AM

%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%af%e0%b5%8d%e0%b4%aa-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b1%e0%b4%bf-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d

തലശ്ശേരി: സഹപ്രവര്‍ത്തകരുടെ പ്രൊവിഡന്റ് ഫണ്ട് വായ്പയില്‍ തിരിമറി നടത്തിയ കേസില്‍ പ്രതിയായ പ്രധാന അധ്യാപകന് തടവും പിഴയും. കാസര്‍കോട് ജില്ലയിലെ കീഴൂര്‍ ഗവ. യു .പി .സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എം.ജെ ജോസിനെയാണ് മൂന്ന് വര്‍ഷം വീതം തടവും വിവിധ കേസുകളിലായി മൂന്ന് ലക്ഷം രൂപ പിഴ അടയ്ക്കാനും തലശ്ശേരി വിജിലന്‍സ് ജഡ്ജി കെ. ബൈജുനാഥ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം.
സ്‌കൂള്‍ അധ്യാപകര്‍ പി.എഫ് വായ്പ അപേക്ഷ പ്രധാന അധ്യാപകന് നല്‍കിയിരുന്നു. അനുവദിച്ചു കിട്ടിയ വായ്പാ തുക അപേക്ഷകര്‍ക്ക് നല്‍കാതെ പ്രധാന അധ്യാപകന്‍ തിരിമറി നടത്തിയതിനെ തുടര്‍ന്ന് സഹഅധ്യാപകര്‍ കാസര്‍കോട് വിജിലന്‍സ് ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് 2002-ലാണ് വിജിലന്‍സ് പ്രധാന അധ്യാപകനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതി പ്രകാരം ആറ് കേസാണെടുത്തിരിക്കുന്നത്.
ഇതില്‍ നാല് കേസുകളിലാന്ന് വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചത്. ഒരു കേസില്‍ പ്രധാനധ്യാപകനെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്. ഒരോ കേസിലും രണ്ടു വര്‍ഷം വീതം തടവാണ് ശിക്ഷ വിധിച്ചത്.
എന്നാല്‍ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ആകെ ശിക്ഷ രണ്ടു വര്‍ഷമാണ്. മൂന്ന് ലക്ഷം രൂപയുടെ തിരിമറിയാണ് തെളിഞ്ഞത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago