HOME
DETAILS

വിലയിടിവ്; ആര്‍ക്കും വേണ്ടാതായി കറുത്തപൊന്ന്

  
backup
December 10 2017 | 05:12 AM

%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%af%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%b5%e0%b5%87%e0%b4%a3

ഗൂഡല്ലൂര്‍: കുരുമുളകിന്റെ വില തകര്‍ച്ചകാരണം തോട്ടങ്ങള്‍ പാട്ടത്തിനെടുക്കാന്‍ പോലും വ്യാപാരികള്‍ എത്താതായി. 

നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ തേയില കാപ്പിതോട്ടങ്ങളില്‍ ഇടവിളയായും തനിച്ചും ഏക്കറുകണക്കിന് കൃഷി ചെയ്തിരുന്നു.

നീലഗിരിയില്‍ പച്ചതേയിലക്ക് മതിയായ വില ലഭിക്കാത്തതിനാല്‍ കടുത്ത സാമ്പത്തിക പ്രതി സന്ധിയിലകപ്പെട്ട കര്‍ഷര്‍ക്ക് തെല്ല് ആശ്വാസമായിരുന്നു കുരുമുളകില്‍ നിന്നും കിട്ടുന്ന വരുമാനം.

അവസരത്തിനൊത്ത് മഴ ലഭിച്ചതിനാല്‍ മിക്ക തോട്ടങ്ങളിലും കുരുമുളക് ഉല്‍പ്പാദനം വര്‍ധിച്ചെങ്കിലും കഴിഞ്ഞവര്‍ഷം തുടക്കത്തിലുണ്ടായിരുന്ന വിലയേക്കാള്‍ പാതി വിലയാണ് ഇപ്പോഴുള്ളത്. ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ തോട്ടങ്ങളില്‍ കുരുമുളക് വള്ളികളില്‍ തിരി വീണാല്‍ പാട്ടകച്ചവടക്കാര്‍ എത്താറുണ്ടെങ്കിലും ഈ വര്‍ഷം വിളവെടുക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കുമ്പോള്‍ പോലും കച്ചവടക്കാര്‍ എത്താത്തത് കര്‍ഷകരെ ഏറെ നിരാശയിലാക്കിയിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഫോണ്‍ ഹാജരാക്കിയില്ല'; സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്, ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago
No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago
No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago