HOME
DETAILS
MAL
ഗുജറാത്തില്‍ നിന്ന് 50 കോടിയോളം വരുന്ന അസാധു നോട്ട് പിടികൂടി
backup
December 10 2017 | 05:12 AM
ഗാന്ധിനഗര്‍: ഗുജറാത്തില്‍ നിന്ന് 48.91 കോടിയുടെ അസാധു നോട്ട് പിടികൂടി. നിരോധിച്ച 500, 1000 രൂപ നോട്ടുകളാണ് ഗുജറാത്തിലെ ബറൂച്ച് ജില്ലയില്‍ നിന്ന് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."