HOME
DETAILS
MAL
ഓഖി ദുരന്തം: ഉദ്യോഗസ്ഥര്‍ക്ക് മനുഷ്യാവകാശ കമ്മിഷന്റെ രൂക്ഷവിമര്‍ശനം
backup
December 10 2017 | 07:12 AM
തിരുവനന്തപുരം: ഓഖി ദുരന്തം കൈകാര്യം ചെയ്തതില്‍ ഉദ്യോഗസ്ഥര്‍ക്ക് മനുഷ്യാവകാശ കമ്മിഷന്റെ രൂക്ഷവിമര്‍ശനം. ദുരന്തം കൈകാര്യം ചെയ്തതില്‍ ഉദ്യോഗസ്ഥര്‍ക്ക് വന്‍ വീഴ്ച്ചയുണ്ടായെന്ന് കമ്മിഷന് നിരീക്ഷിച്ചു. പൗരന്റെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് ഉദ്യോഗസ്ഥരുടെ വീഴ്ച്ചയിലൂടെ ഉണ്ടായത്. കടപ്പുറത്ത് മത്സ്യം ചത്തു പൊങ്ങുന്നത് പോലെയാണ് മനുഷ്യര്‍ മരിച്ചുവീണതെന്നും കമ്മിഷന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."