HOME
DETAILS
MAL
സമൂഹമനഃസാക്ഷിയുടെ ആവശ്യം പൂര്‍ത്തീകരിച്ചു: പ്രോസിക്യൂട്ടര്‍
backup
December 14 2017 | 19:12 PM
കൊച്ചി: അതിമൃഗീയമായി കൊല്ലപ്പെട്ട ജിഷയ്ക്ക് നീതിലഭിക്കുക എന്നത് സമൂഹ മന:സാക്ഷിയുടെ ആവശ്യമായിരുന്നുവെന്നും അത് പൂര്‍ത്തീകരിക്കാന്‍ വിധിയിലൂടെ സാധിച്ചുവെന്നും കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.കെ ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു.
പ്രതിഭാഗത്തിന്റെ ആരോപണങ്ങള്‍ കഴമ്പില്ലാത്തതാണെന്നും പ്രോസിക്യൂഷന്‍ പ്രതിക്കെതിരെ ചുമത്തിയ ചില കുറ്റങ്ങള്‍ കോടതി തള്ളിയത് സ്വാഭാവികം മാത്രമാണെന്നും പ്രോസിക്യൂട്ടര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."