HOME
DETAILS
MAL
അഭിമാനമുണ്ട്: ബി. സന്ധ്യ
backup
December 14 2017 | 19:12 PM
കൊച്ചി: ജിഷ വധക്കേസ് വിധിയില്‍ അഭിമാനമുണ്ടെന്ന് അന്വേഷണസംഘത്തിന് നേതൃത്വം നല്‍കിയ എ.ഡി.ജി.പി ബി.സന്ധ്യ. കൂട്ടായ പരിശ്രമത്തിന്റെ ഫലംകൂടിയാണ് ഈ വിജയം. അന്വേഷണസംഘത്തിലെ ഓരോരുത്തരും മികച്ചരീതിയില്‍ ജോലി നിര്‍വഹിച്ചതുകൊണ്ടാണ് ഇത്തരമൊരു വിധികേള്‍ക്കാന്‍ സാധിച്ചത്. കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണിത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രതിഭാഗം ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള മറുപടികൂടിയാണ് പ്രതിക്ക് ലഭിച്ചിരിക്കുന്ന വധശിക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."