HOME
DETAILS
MAL
'യാത്രയില്‍ സ്ത്രീയോടൊപ്പം പുരുഷന്‍ ഉണ്ടാകണമെന്ന നിയമം എടുത്തുകളയണം'
backup
December 14 2017 | 21:12 PM
റിയാദ്: യാത്ര ചെയ്യുമ്പോള്‍ സ്ത്രീയോടൊപ്പം അടുത്ത ബന്ധുവായ പുരുഷന്‍ ഉണ്ടാകണമെന്ന നിയമം പുനഃപരിശോധിക്കണമെന്ന് ശൂറാ കൗണ്‍സിലില്‍ ആവശ്യം.
കൗണ്‍സില്‍ അംഗമായ ഡോ. ഇഖ്ബാല്‍ ദറന്‍ ദരിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വിഷയം ശൂറാ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."