HOME
DETAILS
MAL
ഫോക്സിനെ വാള്‍ട്ട് ഡിസ്നി സ്വന്തമാക്കി
backup
December 14 2017 | 21:12 PM
ലോസ്ആഞ്ചല്‍സ്: മാധ്യമഭീമന് റൂപെര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ഹോളിവുഡ് സിനിമാമേഖലയിലെ വമ്പന്‍ നിര്‍മാണ കമ്പനിയായ 21 സെഞ്ച്വറി ഫോക്സ് എന്റര്‍ടെയ്ന്‍മെന്റിനെ വാള്‍ട്ട് ഡിസ്നി സ്വന്തമാക്കി. 52.4 ബില്യണിനാണ് ഡിസ്നി കമ്പനിയുടെ ഓഹരികള്‍ വാങ്ങിയത്.
ഫോക്സിന്റെ മറ്റ് പോഷക കമ്പനികളായ ഫോക്സ് ന്യൂസ് ആന്‍ഡ് സ്പോര്‍ട്സ് പുതിയ കമ്പനിയായി നിലനില്ക്കും. ഫോക്സ് ന്യൂസ് കോര്‍പറേഷന്റെ ചുമതല മര്‍ഡോക്കിന് തന്നെയായിരിക്കും.
മക്കളായ ജെയിംസിനും ലാച്ലനും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കൈമാറുന്നതിനാണ് മര്‍ഡോക് ഓഹരികള്‍ വിറ്റഴിക്കുന്നതെന്ന് സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."