HOME
DETAILS
MAL
38 ഐ.എസ് ഭീകരരെ ഇറാഖ് തൂക്കിലേറ്റി
backup
December 14 2017 | 21:12 PM
ബഗ്ദാദ്: തീവ്രവാദക്കുറ്റം ചുമത്തി 38 ഐ.എസ് ഭീകരവാദികളെ ഇറാഖ് സര്‍ക്കാര്‍ തൂക്കിലേറ്റി. തെക്കന്‍ നഗരമായ നസ്രിയത്തിലെ പ്രവിശ്യാ അധികൃതരാണ് ശിക്ഷ നടപ്പാക്കിയത്. എന്നാല്‍, വധശിക്ഷ നടപ്പാക്കിയതില്‍ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ഉത്കണ്ഠ പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."