HOME
DETAILS
MAL
ഉപരോധം ; ഉത്തരകൊറിയയെ ആണവമുക്തമാക്കാനെന്ന് യു.എന്‍
backup
December 14 2017 | 21:12 PM
ടോക്കിയോ: ഉത്തരകൊറിയയെ ആണവമുക്തമാക്കാനാണ് ഉപരോധം ഏര്‍പ്പെടുത്തിയതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. ആണവഭീഷണി ഉയര്‍ത്തുന്ന രാഷ്ട്രം ഇല്ലാതാക്കുകയെന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ട്. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സെ ആബെയുമായി ടോക്കിയോയില്‍ നടത്തിയ കൂടിക്കാഴ്ചക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറിയന്‍ മേഖലയില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്താന്‍ ഉത്തരകൊറിയ ആണവ മുക്തമാകണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."